ചാരുംമൂട്: വേടരപ്ലാവ് രശ്മി ഭവനത്തിൽ ആർ. രവീന്ദ്രൻ നായർ (65) നിര്യാതനായി. െറയിൽവേ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ശശികല. മക്കൾ: രശ്മി, രാകേഷ്. മരുമകൻ: ശ്രീജിത്ത്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.