വള്ളികുന്നം: വരട്ടുചിരകിഴക്കതിൽ പരേതനായ രാഘവെൻറ ഭാര്യ ഭാരതി (89) നിര്യാതയായി. മക്കൾ: സരസ്വതി, വൽസല, പുഷ്പാംഗതൻ, ശിവരാജൻ, സുജാത, ശശികല. മരുമക്കൾ: സോമരാജൻ, വസന്തകുമാരി, സിന്ധു, ശങ്കരൻ കുട്ടി, രാജീവ്, പരേതനായ കരുണാകരൻ.