ചാരുംമൂട്: കരിമുളക്കൽ അഞ്ജനത്തിൽ അച്ചൻകുഞ്ഞ് -ലേജ ദമ്പതികളുടെ മകൾ ആഷ്ലി (22) നിര്യാതയായി. സഹോദരി: അൻസു.