മാന്നാർ: ചെന്നിത്തല ഒരിപ്രം കന്നേൽ വീട്ടിൽ യശോധരെൻറ മകൻ നിധിൻ (26) ദുൈബയിൽ നിര്യാതനായി. മാതാവ്: തുളസി. സഹോദരൻ: നിതീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടു വളപ്പിൽ.