വള്ളികുന്നം: ഇലിപ്പക്കുളം വിനുഭവനത്തിൽ വിജയെൻറ മകൻ വിനു (39) നിര്യാതനായി. ഭാര്യ: ലക്ഷ്മി നായർ. മകൻ: ഋഷിത് വിനു. മാതാവ്: സരസമ്മ. സഹോദരി: സ്മിത. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.