പട്ടാമ്പി: പെരുമുടിയൂർ പള്ളത്ത് വീട്ടിൽ കാർത്യായനി (58) നിര്യാതയായി. മുൻ വാർഡ് മെംബറാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ (റിട്ട. അധ്യാപകൻ). മക്കൾ: ഡോ. ഉമ, ഉദയകുമാർ, ഉമേഷ്. മരുമക്കൾ: രാഹുൽ ദേവ്, ഡോ. അനുമോൾ.