ചെങ്ങന്നൂര്‍: മുണ്ടന്‍കാവ് മണ്ണൊഴുക്കത്ത് തെക്കേതില്‍ വീട്ടില്‍ പരേതനായ ജേക്കബിെൻറ മകന് ജേക്കബ് ജോര്‍ജ് (ജൂമോന് -42) നിര്യാതനായി. ഭാര്യ: അന്നമ്മ ജേക്കബ് തേവേരില്‍. മാതാവ്: മോളി ജേക്കബ്. മക്കള്‍: ബിനിയ ആന്‍ ജേക്കബ്, ഫേന്‍സി ആന്‍ ജേക്കബ്. സഹോദരങ്ങള്‍: ജേക്കബ് കോശി, ജേക്കബ് ജോസഫ്.