ചേപ്പാട്: റിട്ട. ജൂനിയർ സൂപ്രണ്ട് (പി.ഡബ്ല്യു.ഡി) ഏവൂർ വടക്ക് വിജയാലയത്തിൽ വി.കെ. രാജാ (59) നിര്യാതനായി. ഭാര്യ: അഡ്വ. കെ.എസ്. ലേഖ (മാവേലിക്കര). മകൻ: അഭിരാം. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.