തൃക്കുന്നപ്പുഴ: പല്ലന കൊച്ചുകണ്ടത്തിൽ ചന്ദ്രൻ (101) നിര്യാതനായി. ഭാര്യ: കൊച്ചുനാരായണി. മക്കൾ: ശശി, പരേതനായ മണിയപ്പൻ. മരുമക്കൾ: ശോഭന, ഗീത.