മണ്ണഞ്ചേരി: പഞ്ചായത്ത് 20ാം വാർഡിൽ തയ്യിൽവെളി പരേതനായ രാമൻകുട്ടിയുടെ ഭാര്യ തുളസി (95) നിര്യാതയായി. മക്കൾ: വത്സല, പി.ആർ. ജയചന്ദ്രൻ.