ആറാട്ടുപുഴ: മോഴിശ്ശേരിൽ പടീറ്റതിൽ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ശിഹാബ്, നിസ. മരുമക്കൾ: സുനി മോൻ, സലീന.