ആറാട്ടുപുഴ: നാരകത്തറയിൽ പരേതനായ സുലൈമാെൻറ ഭാര്യ റംലത്ത് (65) നിര്യാതയായി. മക്കൾ: റമീഷ, ഷമീറ, മിഷാൽ. മരുമക്കൾ: താജുദ്ദീൻ, നിഷാദ് മുസ്ലിയാർ, സാജിത.