ചെങ്ങന്നൂർ: കിഴക്കേനട ളാകശ്ശേരി കോടയാടൻപറമ്പിൽ വീട്ടിൽ വിലാസിനിയമ്മയുടെയും പരേതനായ നാരായണ പിള്ളയുടെയും മകൻ ഷാജികുമാർ (46) നിര്യാതനായി. സഹോദരങ്ങൾ: ജയകുമാർ, ശ്രീലാൽ, പരേതനായ വിജയകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.