മുഖത്തല: കുറുമണ്ണയിൽ മനോജ് ഭവനിൽ മോഹനൻപിള്ള (65) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മനോജ്, വിനോദ്, സുമലത. മരുമക്കൾ: പ്രവീണ, അശ്വതി, മനോജ്കുമാർ.