കൊല്ലം: മങ്ങാട് ‘ഓംകാര’ത്തിൽ (കൃഷ്ണമന്ദിരം) പ്രദീപിെൻറ മകൾ ദീപ (34) നിര്യാതയായി. മകൻ: കാർത്തികേയൻ. മാതാവ്: കൃഷ്ണ. സഹോദരി: ദിവ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.