കല്ലുവാതുക്കൽ: പാറയിൽ വിഷ്ണു ഭവനിൽ വിക്രമെൻറ ഭാര്യ വൽസല (53) നിര്യാതയായി. മകൻ: വിഷ്ണു. മരുമകൾ: മീര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.