അമ്പലപ്പുഴ: കഞ്ഞിപ്പാടം പതിമൂന്നിൽചിറ പരേതനായ മത്തായി ഔസേപ്പിെൻറ ഭാര്യ ഗ്രേസി (68) നിര്യാതയായി. മക്കൾ: ലാലിച്ചൻ കുര്യൻ, സേവ്യർ. മരുമകൾ: ത്രേസ്യാമ്മ പാട്രീഷ.