മുഹമ്മ: പഞ്ചായത്ത് 11ാം വാർഡ് ജിത്തുഭവനിൽ (കപ്പേള ലക്ഷം വീട്) സുരേഷ് കുമാർ (ഷാജി- 50) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അഭിജിത്ത്, മേഘദത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.