ചാരുംമൂട്: വള്ളികുന്നം കടുവിനാല്‍ സരിഗ ഭവനത്തില്‍ (പനവിളയില്‍) കെ. കോമളന് (58) സൗദിയിലെ ദമ്മാമില്‍ നിര്യാതനായി. ഇടുക്കി രാമക്കല്‍മേട് ലിമോണ്‍ മൗണ്ടന്‍ റിസോര്‍ട്ട് ഉടമയാണ്. ഭാര്യ: എസ്. ബിന്ദു. മക്കള്‍: സരിഗ, സരിന്. മരുമകന്: രാഹുല്‍രാജ്. സംസ്കാരം ആഗസ്റ്റ് എട്ടിന് സൗദിയില്‍ നടക്കും.