ചെങ്ങന്നൂർ: ചിത്രകാരനും നാടകനടനുമായ തിരുവൻവണ്ടൂർ കല്ലിശ്ശേരി പാറപ്പുറത്തുവീട്ടിൽ രാജൻ പാറപ്പുറം (69) നിര്യാതനായി. കെ.എസ്.ആർ.ടി.സി. മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ കുഞ്ഞൂഞ്ഞമ്മ. മക്കൾ: റെഞ്ചി തോമസ്, റോണി തോമസ്. മരുമക്കൾ: ബിൻസി റെഞ്ചി, ലീവ റോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഉമയാറ്റുകര സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.