ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് 16ാം വാർഡ് പള്ളിത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായരുടെ മകനും പള്ളിപ്പുറം വിഷൻ കേബിൾ ടി.വി ഉടമയുമായ ബാലചന്ദ്രൻ (40) കോവിഡ് ബാധിച്ച് മരിച്ചു. അവിവാഹിതനാണ്. മാതാവ്: പത്മാവതിയമ്മ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, രാജശേഖരൻ, ചന്ദ്രകുമാർ.