ചെങ്ങന്നൂർ: കോടുകുളഞ്ഞി പാലത്തുംപാട്ട് ശാന്തി ഭവനത്തിൽ ചാണ്ടപ്പിള്ള ഫിലിപ്പോസ് (റിട്ട. പൊതുമരാമത്ത്, കൊച്ചുകുഞ്ഞ് - 79 ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: മിനി, അനി, അജി (കുവൈത്ത്). മരുമക്കൾ: മാത്യു (വിമുക്തഭടൻ), ജോസ് (ചെങ്ങന്നൂർ നഗരസഭ കൗൺസിലർ), ബ്ലെസി. സംസ്കാരം തിങ്കളാഴ്ച 2.30ന് കോടുകുളഞ്ഞി സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.