ചെങ്ങന്നൂർ: ആലാ പെണ്ണുക്കര പുതുപുരക്കൽ വീട്ടിൽ മത്തായി വർഗീസ് (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ശോഭ, സാലമ്മ, ഷൈനി. മരുമക്കൾ: കൊച്ചുമോൻ, സജി, ബിനു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ചെറിയനാട് ഇടവങ്കാട് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.