കായംകുളം: പുതിയവിള ദേവദാസപുരം മുണ്ടത്തറയിൽ പരേതനായ രത്തിനത്തിെൻറ മകൻ വികാസ് (40) നിര്യാതനായി. ഭാര്യ: നിഷ. മകൻ: അയാൻ, നിഹാനിക. മാതാവ്: രുക്മിണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.