ഹരിപ്പാട്: തുലാംപറമ്പ് നടുവത്ത് ജയമഹലിൽ റിട്ട. പ്രഫസർ (എസ്.ഡി കോളജ്, ആലപ്പുഴ) കെ.ജി.കെ. പിള്ളയുടെ ഭാര്യ സി.ആർ. ഓമനക്കുട്ടി (റിട്ട. പ്രഫസർ, എം.എസ്.എം കോളജ്, കായംകുളം -74) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: ഡാനി, അനിൽകുമാർ.