മാരാരിക്കുളം: താമരപ്പള്ളിയിൽ (ഗംഗ നിവാസ്) പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രവികുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കൊച്ചിൻ റിഫൈനറി), ലീന (റിട്ട. ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ്, പെരുന്നേർമംഗലം), മിനി (ഹെഡ്മിസ്ട്രസ്, കെ.പി.എം യു.പി.എസ്, മുഹമ്മ). മരുമക്കൾ: മാലിനി (എസ്.ബി.ഐ പെരുമാനൂർ, എറണാകുളം), ശശികുമാർ (റിട്ട. അസി. എൻജിനീയർ, ദേവസ്വം ബോർഡ്), വിജയനാഥ പണിക്കർ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ്).