കൊടുപ്പുന്ന: പൊന്നാണ്ടയിൽ ഉണ്ണികൃഷ്ണൻ നായർ (റിട്ട. സുബേദാർ മേജർ -84) നിര്യാതനായി. ഭാര്യ: പരേതയായ മണിയമ്മ. സഹോദരങ്ങൾ: ചന്ദ്രശേഖരൻ നായർ, രാധാമണി, സോമശേഖരൻ നായർ, പരേതനായ ശ്രീധരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.