കൊടുപ്പുന്ന: പുല്ലാംകളത്തിൽ പരേതനായ പി.എൻ. ബാലകൃഷ്ണെൻറ ഭാര്യ സുധാമണി (82) നിര്യാതയായി. മക്കൾ: ഭാസി, ജയറാം. മരുമക്കൾ: ചിത്ര, ഗീതു.