വടുതല: പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് ആന്നലത്തോട് പാലത്തിനു സമീപം ചിറയിൽ സക്കീറിെൻറ ഭാര്യ താഹിറ (49) നിര്യാതയായി. മക്കൾ: ഷിഫാന, ഷബ്ന, മാഹിൻ (വിദ്യാർഥികൾ).