മാന്നാർ: ബുധനൂർ കിഴക്കുംമുറിയിൽ വിശ്വഭവനം പരുത്തിപ്പള്ളിൽ വീട്ടിൽ വിശ്വനാഥൻ ആചാരി (76) നിര്യാതനായി. ഭാര്യ: ചേപ്പാട് കാഞ്ഞൂർ കൊച്ചുവീട്ടിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീവിദ്യ. മരുമക്കൾ: അജയൻ, ദിനേശ്, സുകുമാരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.