പുഞ്ചവയൽ: പുലിതൂക്കിൽ പി.ജി. പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: കുമളി മേമനത്താനത്ത് പരേതയായ ശാന്തമ്മ. മക്കൾ: സജിമോൻ, മിനിമോൾ. മരുമക്കൾ: ദീപ, വിനോദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.