പാറത്തോട്: ഇടക്കുന്നം മണ്ണൂപ്ലാക്കൽ സുലൈമാൻ (82) നിര്യാതനായി. ഭാര്യ: പാറത്തോട് പുത്തൻപുരക്കൽ കുടുംബാംഗം സുബൈദ. മക്കൾ: ആജ, ബീന, ജാസ്മി, പരേതനായ നൗഫൽ. മരുമക്കൾ: അബ്ബാസ്, നജീബ്, അൻസാരി. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ഇടക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.