കൊല്ലം: വാളത്തുംഗൽ ബാപ്പുജി നഗർ 150 യക്ഷിനട തെക്കതിൽ വീട്ടിൽ ഷാജഹാൻ (54) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: ഷൈമ, ഷാൻ. മരുമക്കൾ: നിയാസ്, നൗഫിയ.