ആലപ്പുഴ: ശബരിമല മുൻ മേൽശാന്തിയും തോണ്ടൻകുളങ്ങര ക്ഷേത്രം മേൽശാന്തിയുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ശാന്തിമഠത്തിൽ ജി. പരമേശ്വരൻ നമ്പൂതിരി (67) നിര്യാതനായി. വേദ-സംസ്കൃത പണ്ഡിതനും വാദ്യകലാകാരനുമായിരുന്നു. 1999-_2000 വർഷമാണ് ശബരിമല മേൽശാന്തിയായിരുന്നത്. ഭാര്യ: സ്വരസ്വതി അന്തർജനം. മക്കൾ: രമ്യ, ശ്രീരാജ് (മെഡിക്കൽ െറപ്). മരുമക്കൾ: ജിതേഷ് (ദുബൈ), ഗ്രീഷ്മ.