കായംകുളം: എരുവ മരങ്ങാട്ട് പരേതനായ സിദ്ദീഖിെൻറ മകൻ ഷാഹുൽ ഹമീദ് (ബാബു, 62) നിര്യാതനായി. ഭാര്യ: ഹംസത്ത്. മക്കൾ: ഷാനവാസ്, സുധാമണി. മരുമക്കൾ: ഷഹന ഫാത്തിമ, പരേതനായ സുബു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കായംകുളം പുത്തൻതെരുവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.