ചേര്‍ത്തല: നഗരസഭ 28ാം വാര്‍ഡ് മാവുങ്കല്‍ എം.ജെ. ജോണ്‍ (റിട്ട. വില്ലേജ് ഓഫിസര്‍ -87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കള്‍: ജിജി, റെജി, ഷിജി, എം.ജെ. ത്രിത്വദാസ്. മരുമക്കള്‍: തങ്കച്ചന്, ബിജു, ഷിനി.