ചേർത്തല: നഗരസഭ 12-ാം വാർഡ് ഐശ്വര്യയിൽ പരേതനായ ശശീന്ദ്രക്കുറുപ്പിെൻറ മകൻ എസ്. ശ്യാം (43) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: രമാദേവി. സഹോദരി: രമ്യ.