ചെങ്ങന്നൂർ: വെൺമണി ചിറക്കര വീട്ടിൽ സി.ഒ. കുഞ്ഞുകുഞ്ഞ് (റിട്ട. കെ.എസ്.ഇ.ബി, കൊച്ചുകുഞ്ഞ് -83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിജു, ജോളി, ഷൈനി, മോൻസി. മരുമക്കൾ: രാജി, അച്ചൻ കുഞ്ഞ്, ബിന്ദു, പരേതനായ രാജൻ.