മാന്നാര്‍: കുരട്ടിശ്ശേരി 18ാം വാർഡ് വിഷവര്‍ശ്ശേരിക്കര നൗഫല്‍ മന്‍സിലിൽ നൗഷാദിെൻറ (കുഞ്ഞുമോന്) ഭാര്യ അന്‍സല്‍ന (47) നിര്യാതയായി. തിരുവല്ല കിഴക്കേകുറ്റ് കുടുംബാംഗമാണ്. മക്കള്‍: നൗഫല്‍ (സൗദി), അലി അക്ബര്‍, അല്‍താഫ്.