ചാരുംമൂട്: നൂറനാട് തത്തംമുന്ന കമലാലയത്തിൽ (പുല്ലംപ്ലാവിൽ തെക്കേതിൽ) രവികുമാർ എസ്. ഉണ്ണിത്താൻ (64) നിര്യാതനായി. ഭാര്യ: അബികാദേവി. മക്കൾ: അഞ്ജന, അഖിൽ. മരുമകൻ: ആൽബർട്ട് ഫിലിപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ.