ചവറ: പന്മന ആക്കല്‍ കിഴക്കടത്ത് കുടുംബാംഗം ലക്ഷ്മി ഭവനത്തില്‍ മാധവന്‍പിള്ള (64-റിട്ട. കെ.എം.എം.എല്‍) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (അംഗൻവാടി അധ്യാപിക). മക്കള്‍: പാര്‍വതി, വിമല്‍ദേവ് (യു.കെ). മരുമകന്: പ്രവീണ്‍കുമാര്‍ (കെ.എസ്.എഫ്.ഇ മലപ്പുറം). സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.