പരവൂർ: ഒഴുകുപാറ ചാലിൽ വീട്ടിൽ സത്യശീലൻ (88) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കൾ: കാഞ്ചന, ലൂണ, ലെനിൻ. മരുമക്കൾ: ശ്രീകുമാർ, മോഹൻദാസ്, നീതു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.