കൊല്ലം: തട്ടാമല പ്രേം നിവാസിൽ പരേതനായ ലളിതാനന്ദെൻറ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: പ്രേംജിത്ത് (ബാബു), പ്രേംലാൽ (അനി), ആശ. മരുമക്കൾ: അമ്പിളി, സിമി, ഡോ. ദിലീപ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.