പത്തനാപുരം: ഇടത്തറ തെക്കേക്കര അജാസ് മൻസിലിൽ നാസറുദ്ദീൻ (സലിം-57) നിര്യാതനായി. ഭാര്യ: ഷീജ (പത്തനാപുരം സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം). മക്കൾ: അജാസ് (കാനഡ), അജ്ന. മരുമകൾ: ഹല (കാനഡ).