കുറ്റിവട്ടം: വടക്കുംതല മേക്ക് തണ്ടാൻറയ്യത്ത് പരേതനായ ജോസഫ് റിച്ചാർഡിെൻറ ഭാര്യ ഗ്രേസമ്മ ജോസഫ് (71) നിര്യാതയായി. മക്കൾ: അനീഷ് ജോസഫ്, റോയി ജോസഫ്, റീന ജോസഫ്, ബിനു ജോസഫ്. മരുമക്കൾ: സിനി, അലോഷ്യസ്, സെബാസ്റ്റ്യൻ.