അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 16ാം വാര്‍ഡില്‍ കുണ്ടത്തില്‍ പരേതനായ ദിവാകരെൻറ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കള്‍: വിജയമ്മ, ബാബു കുണ്ടത്തില്‍ (ഒ.ബി.സി മോര്‍ച്ച നിയോജകമണ്ഡലം പ്രസിഡൻറ്), പരേതരായ രാമചന്ദ്രന്, രവീന്ദ്രന്, അജയകുമാര്‍.