ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് മഠത്തിൽ കൃഷ്ണൻ കുട്ടി (80) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കമലു. മക്കൾ: മോഹനൻ, നടരാജൻ, രാജേന്ദ്രൻ, ബിന്ദു. മരുമക്കൾ: ഗീത, രമ, രശ്മി, സുരേഷ്.