ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 14ാം വാര്‍ഡ് ചില്ലിത്തറ ജാനകി (82)നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: രമണി, പുഷ്പവല്ലി, അശോകന്, മോഹനന്. മരുമക്കള്‍: സുധ, തിബില് (െപാലീസ്, കുത്തിയതോട്), പരേതരായ ശിവന്, ഷാജി.