മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡ് ആലപ്പാട്ടുവെളി വർഗീസിെൻറ ഭാര്യ ലിസി വർഗീസ് (53) നിര്യാതയായി. മക്കൾ: എബിൻ വർഗീസ്, ത്രേസ്യ വർഗീസ്.