അഞ്ചാലുംമൂട്: കുപ്പണ കാർത്തികയിൽ കാർത്തികേയൻ (101) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സുഭാഷ്, സുജാത ദാസ്. മരുമക്കൾ: ലതാ സുഭാഷ്, ജഗദീദാസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.